Punjab elects to bowl first at the Eden Gardens
ഐപിഎല്ലിലെ ആറാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങിയത്.